Debate Super prime time

പിണറായി സർക്കാരിനെ ഗവർണർ പിരിച്ചുവിടുമോ?

സ്വർണക്കടത്ത് കേസ് ഉയർത്തി സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  അന്വേഷണ ഏജൻസികൾക്ക് കണ്ടുപിടിക്കാനാകാത്ത എന്ത് വിവരമാണ് ഗവർണർക്ക് കിട്ടിയത്? സ്വർണക്കടത്ത് പ്രതിയുടെ പുസ്തകം വേദവാക്യമാക്കി ഒരു സർക്കാരിീനെതിരെ നടപടിയെടുക്കാനാകുമോ? പിരിച്ചുവിടാൻ ഗവർണർക്ക് കോൺഗ്രസിന്റെ പിന്തുണ ആവശ്യമുണ്ടോ? 
Watch Mathrubhumi News on YouTube and subscribe regular updates.