കൊച്ചി പുകയുന്നതോ പുകയ്ക്കുന്നതോ?
ആവർത്തിക്കുന്ന അപകടങ്ങൾക്കിടയിലും തീ നിയന്ത്രണ വിധേയമാക്കാനും അണയ്ക്കാനും സൗകര്യമില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്?കൊച്ചി നഗരത്തിലെ ജനങ്ങൾ ഇനി എത്ര ദിവസം ഈ പുക തിന്ന് കഴിയണം? ആരുത്തരം പറയും അവരുടെ ആരോഗ്യപ്രശ്നങ്ങൾക്ക്...