Debate Super prime time

നികുതി വർധന സംസ്ഥാന താൽപര്യമോ?

മഹാമാരിക്ക് ശേഷം ഇടത്തീ പോലെ കേരളത്തിലെ ജനങ്ങൾക്ക് മേലെ പെയ്തിറങ്ങിയ ദുരന്തമാണ് ബജറ്റെന്ന് പ്രതിപക്ഷം. ഇന്ധന സെസ് പിൻവലിക്കുമോ? കേന്ദ്ര ധന നയത്തിൽ പ്രതിപക്ഷത്തിന് എതിർപ്പില്ലേ? നികുതി വർധന സംസ്ഥാന താൽപര്യമോ?

Watch Mathrubhumi News on YouTube and subscribe regular updates.