Debate Super prime time

അഭിരാമി അനാസ്ഥയുടെ ഇരയോ?

പേ വിഷബാധയേറ്റ് മരണത്തിന് കീഴടങ്ങിയ അഭിരാമി കേരള സമൂഹത്തിന് മുന്നിൽ ഗൗരവമുള്ള ചില ചോദ്യങ്ങൾ ഉയർത്തുകയാണ്. പട്ടിയുടെ കടിയേറ്റതു മുതൽ ജനറൽ ആശുപത്രിയിൽ ആദ്യ ശുശ്രൂഷ കിട്ടും വരെ നഷ്ടപ്പെട്ട് പോയ സമയമാണ് ഒരു കുരുന്ന് ജീവൻ പൊലിയാൻ കാരണം.  ഈ ലാഘവത്വത്തിന് കൊടുക്കേണ്ടി വന്ന വില നാടിന്റെ ഓമനയായിരുന്ന ഒരു കുഞ്ഞിന്റെ ജീവനാണ്. ഈ അനാസ്ഥക്ക് ആര് സമാധാനം പറയും? 
Watch Mathrubhumi News on YouTube and subscribe regular updates.