Debate Super prime time

ഈ കുരുതിയുടെ ഉത്തരവാദിയാര്?

കണ്ണഞ്ചിക്കുന്ന വെളിച്ചവും കാതടിപ്പിക്കുന്ന ശബ്ദവുമായി 97 കിലോമീറ്റർ സ്പീഡിൽ കൊലവിളിച്ച് പാഞ്ഞ അസുരൻ വെട്ടിക്കൽ ബസേലിയോസ് സ്കൂളിന് സമ്മാനിച്ചത് ഒരിക്കലും തീരാത്ത വേദനയാണ്. ഈ പൊലിഞ്ഞ ജീവനുകൾക്ക് ആര് സമാധാനം പറയും?

Watch Mathrubhumi News on YouTube and subscribe regular updates.