ശ്വാസം മുട്ടിക്കുന്ന അഴിമതിയോ?
മാലിന്യസംസ്കരണ കരാറുകളിൽ അഴിമതി ആരോപിക്കുന്നു പ്രതിപക്ഷം. ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ചീഞ്ഞുനാറുകയാണ് കരാറുകൾ സംബന്ധിച്ച അണിയറക്കഥകൾ. ബ്രഹ്മപുരത്തെ കൊള്ളക്കാർ ആരൊക്കെ? അഴിമതിയിൽ ഇടത് വലത് സഹകരണമോ? കലക്ടറെ ബലിയാടാക്കിയോ?