Debate Super prime time

തീവെപ്പ് കേസിൽ എക്സ്പ്ലോസീവ് ആക്ട് കേരള പോലീസ് മറന്നോ ?

എലത്തൂരിലെ ട്രെയിൻ തീവെപ്പിന് പിന്നിൽ തീവ്രവാദബന്ധമെന്ന് NIA യും IB യും. എന്നാൽ കേരളാ പേലീസിന് അത്ര ഉറപ്പ് പോര ! - UAPA ചുമത്തുന്നതിൽ കേരള പോലീസിനുള്ള തടസ്സമെന്ത്?

Watch Mathrubhumi News on YouTube and subscribe regular updates.