Debate Super prime time

ഗവർണർ ലക്ഷ്യം വെക്കുന്നതെന്ത്?

ഗവർണറും സർക്കാരും വീണ്ടും ഏറ്റുമുട്ടലിലാണ്. കാലാവധി കഴിയുന്ന 11 ഓർഡിനൻസുകൾ പുതുക്കുന്നത് ഗവർണറുടെ കടുത്ത നിലപാട് മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. സർവകലാശാലാ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾ ദുർബലപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് പുതിയ പോർമുഖം. ഗവർണർ ലക്ഷ്യം വെക്കുന്നതെന്ത്? 

Watch Mathrubhumi News on YouTube and subscribe regular updates.