Debate Super prime time

ആര്യാ രാജേന്ദ്രൻ രാജി വെക്കേണ്ടി വരുമോ?

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ വേലിയേറ്റത്തിലാണ് തലസ്ഥാനം.  ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണിൽ പൊടിയിടാനോ? കത്ത് വ്യാജമെങ്കിൽ വ്യാജനെപ്പിടിക്കാൻ ഉത്സാഹമില്ലാത്തതെന്തുകൊണ്ട്?എത്ര നാൾ പ്രതിഷേധക്കാരെ ഒളിച്ച് നടക്കും? 
Watch Mathrubhumi News on YouTube and subscribe regular updates.