Debate Super prime time

അദാനിയെക്കുറിച്ച് മിണ്ടില്ലേ?

അദാനി ബന്ധത്തെച്ചൊല്ലി രാജ്യസഭയിൽ പ്രധാനമന്ത്രിക്ക് നേരേ പ്രതിപക്ഷ പ്രതിഷേധം. നന്ദി പ്രമേയ ചർച്ചയുടെ മറുപടി പ്രസംഗത്തിലുടനീളം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധമുയർത്തി. അദാനിയെക്കുറിച്ച് മിണ്ടില്ലേ? മോദി- അദാനി ഭായ് ഭായോ? രാഹുലിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെവിടെ? സഭാ നാഥൻമാർക്ക് വിവേചനമോ? 
Watch Mathrubhumi News on YouTube and subscribe regular updates.