Debate Super prime time

ജലീലിനെ തള്ളിയോ?

കുഞ്ഞാലിക്കുട്ടിയെ പൂട്ടാനിറങ്ങിയ കെ.ടി.ജലീലിനെ മണിച്ചിത്രത്താഴിട്ട് പൂട്ടി മുഖ്യമന്ത്രി. ജലീലിനെ തള്ളിയോ? എന്നാണ് സൂപ്പർ പ്രെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: അഡ്വ.മുഹമ്മദ് ഷാ, എസ്.കെ.സജീഷ്,പി.ആർ.ശിവശങ്കർ, അഡ്വ.സി.ഷുക്കൂർ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.