Debate Super prime time

പരിഹാരം സർവ്വകക്ഷി യോഗം മാത്രമാണോ?

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടർന്നുണ്ടായ കാലുഷ്യം അവസാനിപ്പിക്കാൻ സർക്കാർ സർവ്വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷവും മുസ്ലിം സംഘടനകളും ഉയർത്തുന്നു. പരിഹാരം സർവ്വകക്ഷി യോഗം മാത്രമാണോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.