Debate Super prime time

കോട്ടയത്തെ കൂട്ടുകെട്ട് - മാതൃഭൂമി സൂപ്പർ പ്രൈം ടൈം

കോട്ടയം നഗരസഭയിൽ ബിജെപിയുടെ വോട്ട് വാങ്ങി എൽഡിഎഫ് യുഡിഎഫിന്റെ ഭരണം അവസാനിപ്പിച്ചു. പൊതു തെരഞ്ഞെടുപ്പുകളിലെ രഹസ്യ ബാന്ധവമെന്ന ആരോപണം പരസ്യമാകുന്നതോ തദ്ദേശ സ്ഥാപനങ്ങളിൽ കാണുന്നത്. കോട്ടയത്തെ കൂട്ടുകെട്ട്. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ എ.എ റഹീം, ജോസി സെബാസ്റ്റ്യൻ, എൻ.കെ.നാരായണൻ നമ്പൂതിരി, സണ്ണി ചെറിയാൻ.

Watch Mathrubhumi News on YouTube and subscribe regular updates.