Debate Super prime time

നിരന്തര പ്രളയത്തിന് പ്രതിവിധിയില്ലേ?

2018 മുതല്‍ കേരളം നിരന്തരം പ്രളയത്തെ അഭിമുഖീകരിക്കുകയാണ്. വീണ്ടും വീണ്ടുമുണ്ടാകുന്ന ഉരുള്‍പൊട്ടലുകളും വെള്ളപൊക്കവും അതുമൂലം തകര്‍ന്ന വീടുകളും നിരാലംബരായ മനുഷ്യരുമെല്ലാം നമ്മെ ഏറെ ദുഖിപ്പിക്കുന്നുമുണ്ട്. തുടരുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ട്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.