Debate Super prime time

ഇന്ധനവിലയിൽ നികുതി ഭീകരതയോ ? - സൂപ്പർ പ്രൈം ടൈം

ഇന്ധനക്കൊള്ളക്കെതിരെ കൊച്ചി നഗരം സ്തംഭിപ്പിച്ച് ജനത്തെ ബന്ദിയാക്കി സമരം നടത്തിയ പ്രതിപക്ഷം ഇന്ന് നിയമസഭയിലും ഈ വിഷയത്തിൽ ശബ്ദമുയർത്തി. നടൻ ജോജു ജോർജിനെ കെ സുധാകരൻ അവഹേളിച്ചത് വിഷയമാക്കി പ്രതിപക്ഷ സമരത്തെ മുഖ്യമന്ത്രിയും ചോദ്യം ചെയ്തു. പെട്രോൾ വില 110 ഡീസൽ വില 102 ഉം കടന്ന് കുതിക്കുമ്പോൾ നികുതി ഭീകരതക്കെതിരെ യോജിച്ച സമരം പോലും സാധ്യമല്ലേ ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

Watch Mathrubhumi News on YouTube and subscribe regular updates.