Debate Super prime time

കാറോടിക്കുന്ന കന്യാസ്ത്രീ കാനോന്‍ കല്‍പന ലംഘിച്ചോ?

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വിമര്‍ശിച്ച് ദീപിക ദിനപ്പത്രത്തില്‍ ലേഖനം. സഭയ്‌ക്കെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നുവെന്ന് കന്യാസ്ത്രീയുടെ പേര് പരമാര്‍ശിക്കാതെ ലേഖനത്തില്‍ വിമര്‍ശനമുണ്ട്. മാധ്യമങ്ങള്‍ അര്‍ധസത്യങ്ങള്‍ വളച്ചൊടിച്ച് വില്‍പനചരക്കാക്കി എന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. കാറോടിക്കുന്ന കന്യാസ്ത്രീ കാനോന്‍ കല്‍പന ലംഘിച്ചോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: പി പി ജോസഫ്, ഇന്ദുലേഖ ജോസഫ്, റോയ് മാത്യു, സിസ്റ്റര്‍ ലൂസി എന്നിവര്‍.