Debate Super prime time

സില്‍വര്‍ ലൈനിന് റെഡ് സിഗ്‌നലോ ഗ്രീന്‍ സിഗ്‌നലോ?

പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിനെക്കുറിച്ച് രാഷ്ട്രീയപ്പോര്. സില്‍വര്‍ ലൈനിന് റെഡ് സിഗ്‌നലോ ഗ്രീന്‍ സിഗ്‌നലോ?. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.