Debate Super prime time

കാർഷിക നിയമം പിൻവലിക്കൽ: പിന്മാറ്റമോ കരുനീക്കമോ?

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിൻ്റെ തന്ത്രപരവും അപ്രതീക്ഷിതവുമായ പിന്മാറ്റം ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് വിജയം ഒരുക്കുമോ? പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രഖ്യാപനങ്ങൾ പിന്മാറ്റമാണോ അതോ പോളിറ്റിക്കൽ സർജിക്കൽ സ്ട്രൈക്കോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.