Debate Super prime time

അട്ടപ്പാടിയിലെ അട്ടിമറി ആർക്കുവേണ്ടി?

അട്ടപ്പാടിയിൽ ഈ വർഷം മാത്രം 12 ശിശുമരണങ്ങൾ. ജാഗ്രത മരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമോ? ആരോപണങ്ങൾക്ക് മറുപടിയുണ്ടോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ എൻ ഷംസുദ്ദീൻ എംഎൽഎ, നിതിൻ കണിച്ചേരി, തായ്ക്കുല സംഘം പ്രതിനിധി മരുതി, പി.ഇ. ഉഷ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.