Debate Super prime time

കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമോ?

സംസ്ഥാനമൊട്ടാകെയുള്ള സിപിഎം പ്രവർത്തകർ ഇപ്പോഴും വലിയ രോഷത്തിലും വേദനയിലുമാണ്. അവരുടെ പ്രിയസഖാവിന്റെ ഹൃദയധമനികൾ തുളഞ്ഞുകയറിയ കത്തിമുനയുടെ മുറിവ് ഓരോ പ്രവർത്തകനും ഇടനെഞ്ചിൽ പൊള്ളിപ്പിടിക്കുന്ന നീറ്റലാണ്.ദാ ഇന്നാണ് പോലീസിന് ബോധോദയം.

Watch Mathrubhumi News on YouTube and subscribe regular updates.