Debate Super prime time

ബിപിൻ റാവത്തിന് രാജ്യത്തിന്റെ ബിഗ് സല്യൂട്ട്

 കനത്ത ഇരുട്ടിനേയും മഴയേയും ഒക്കെ നേരിടാൻ കഴിവുള്ള ഹെലിക്കോപ്റ്റർ മൂടൽ മഞ്ഞിൽ അപകടത്തിൽ പെട്ടു എന്നത് അവിശ്വസനീയമാണ് എന്ന വാദമുണ്ട്. ഇരട്ട എഞ്ചിനുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഹെലിക്കോപ്റ്റർ എങ്ങനെ തകർന്നുവീണു എന്ന വലിയ ചോദ്യത്തിന്റെ ഉത്തരമാണ് രാജ്യം തേടുന്നത്. ഈ വിഷയമാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.