Debate Super prime time

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുമ്പോൾ - സൂപ്പർ പ്രൈം ടൈം

ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നത് കേരളത്തിൽ വലിയ ചർച്ചയായി തുടരുന്നതിനിടെയാണ് സ്ത്രീക്കും പുരുഷനും വിവാഹപ്രായം 21 വയസ്സായി ഏകീകരിക്കാനുള്ള കേന്ദ്രതീരുമാനം പുറത്തുവരുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എന്തിന് എതിർപ്പുകൾ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.