Debate Super prime time

ഡിപിആര്‍ എന്ന വിശുദ്ധ രഹസ്യം

കോവിഡ് കാലത്ത് വാർത്താസമ്മേളനങ്ങളിലോടെ ഒറ്റശക്തിയായി ജനങ്ങളെയും സർക്കാരിനെയും പരിവർത്തിപ്പിച്ച രീതിക്ക് വ്യതിചലനമുണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ എതിർ ശബ്ദമുയർത്തുന്ന എല്ലാവരെയും വികസന വിരോധികളെന്ന് ചാപ്പകുത്തേണ്ടി വരുമായിരുന്നില്ല. മുന്നണിയിലെ രണ്ടാമൻ സിപിഐക്ക് ഡിപിആർ പുറത്തുവിട്ടാൽ പിന്തുണയ്ക്കാമെന്ന് ഉപാധി വെക്കേണ്ടി വരുമായിരുന്നില്ല. രാത്രിക്ക് രാത്രി പറമ്പിൽ കുഴിച്ചിട്ട കല്ലുകൾക്ക് മുന്നിൽ കൈ തലയിൽ കൊടുത്ത് ജനത്തിന് കുത്തിയിരിക്കേണ്ടി വരുമായിരുന്നില്ല. ഏൽപ്പിച്ചു തന്ന വിശ്വാസത്തിന് പകരം കൊടുക്കേണ്ടത് വിശ്വാസം തന്നെയല്ലേ സർക്കാരെ?

Watch Mathrubhumi News on YouTube and subscribe regular updates.