Debate Super prime time

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയ്ക്ക് ഉത്തരവാദിയാര്?

ഒരു പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഒരു ഫ്ലൈഓവറിൽ 20 മിനിറ്റ് കുടുങ്ങി കിടക്കേണ്ടി വന്നാൽ അതൊരു ദേശീയനാണക്കേടാണ്? ഉത്തരവാദികൾ ആരാണ്? നടപടി വേണ്ടേ ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

Watch Mathrubhumi News on YouTube and subscribe regular updates.