Debate Super prime time

ക്ലെെമാക്സിൽ എത്ര ട്വിസ്റ്റുകൾ - സൂപ്പർ പ്രൈം ടൈം

നടി ആക്രമിക്കപ്പെട്ട കേസിൽ സത്യമസ്തമിക്കുമ്പോഴൊക്കെ ഉദിക്കുന്ന നീതിസൂര്യൻ ദൈവത്തിന്റെ കയ്യാണ്. അത് കാവ്യനീതിയാണ്. പ്രിയ പ്രേക്ഷകർക്ക് സൂപ്പർ പ്രൈംടൈമിലേക്ക് സ്വാഗതം.

Watch Mathrubhumi News on YouTube and subscribe regular updates.