Debate Super prime time

ക്രൈംബ്രാഞ്ച് മാഡത്തിലേക്കോ? സൂപ്പർ പ്രൈം ടൈം

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ കുരുക്കായി ശബ്ദരേഖ പുറത്ത്. ഈ പറഞ്ഞുകേട്ട മാഡം കാവ്യയാണോ? നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും വധഗൂഢാലോചനക്കേസിലും ട്വിസ്റ്റിലേക്കാണോ കാര്യങ്ങൾ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.