Debate Super prime time

ശബ്ദിക്കുന്ന രേഖകൾ

സംവിധായകൻ ബാലചന്ദ്രകുമാർ 2017 നവംബർ 15ന് റെക്കോർഡ് ചെയ്തതാണ് ശബ്ദരേഖയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. വിചാരണ കോടതിയിൽ വച്ച് കേസിലെ ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് അഭിഭാഷകൻ സുജേഷ് മോനോനുമായി നടത്തുന്ന ഫോൺ സംഭാഷണവും കേസിലെ സാക്ഷി ഡോ. ഹൈദരാലിയെ മൊഴി മാറ്റാൻ സുരാജ് നിർബന്ധിക്കുന്ന ഫോൺസംഭാഷണവും കണ്ടെടുത്തിട്ടുണ്ട്. ഈ ശബ്ദ രേഖകൾ നൽകുന്ന സൂചനയെന്ത്? സൂപ്പർ പ്രൈം ടൈം ചർച്ച.

Watch Mathrubhumi News on YouTube and subscribe regular updates.