ലീഗ് യുഡിഎഫ് വിടുമോ?
മുസ്ലീംലീഗ് ഇടത് മുന്നണിയിലേക്ക് ചാടും എന്നൊരു വർത്തമാനം കുറച്ചു നാളുകളായി രാഷ്ട്രീയ ഉപശാലകളിൽ മുഴങ്ങുന്നുണ്ട്. പുതിയ ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ ലീഗിന് ചുവപ്പു പരവതാനി വിരിക്കാൻ റെഡിയാണ്. അതേ പറ്റി ചർച്ച ചെയ്യാൻ ഇപ്പോൾ സാഹര്യമില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. മുസ്ലീംലീഗ് യുഡിഎഫ് വിടുമോ?