Debate Super prime time

തൃക്കാക്കരയിൽ ട്രെന്റ് ആ‍ർക്കൊപ്പം?

ത‍ൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. വാശിയേറിയ പ്രചാരണത്തിനൊടുവിൽ നടന്ന ജനാധിപത്യ പ്രക്രിയയിൽ ആവേശത്തോടെ ജനങ്ങൾ അണി നിരന്നു. കള്ളവോട്ട് ആരോപണം കൊണ്ട് കലുഷിതമാണ് വോട്ടെടുപ്പ് ദിനം. എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും ആരോപണം ഉന്നയിക്കുമ്പോൾ കള്ളവോട്ട് ചെയ്തത് യുഡിഎഫ് ആണെന്നാണ് എൽഡിഎഫിന്റെ വാദം. വിവാദങ്ങളിൽ നിന്ന് ആര് വിളവെടുത്തു എന്ന് വെള്ളിയാഴ്ച അറിയാം. തൃക്കാക്കരയിലെ ട്രെന്റ് ആ‍ർക്കൊപ്പം?

Watch Mathrubhumi News on YouTube and subscribe regular updates.