Debate Super prime time

ഗവർണർക്ക് സർവകലാശാലകളിൽ നിന്ന് ഗെറ്റ് ഔട്ടോ?

സർവകലാശാലാ ഭരണത്തിൽ നിന്ന് ഗവർണറെ ഗെറ്റ് ഔട്ട് അടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ. പതിനാല് സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനും പകരം അക്കാദമിക് രംഗത്തെ അതി പ്രഗത്ഭരെ നിയമിക്കാനും ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.