Debate Super prime time

പ്രധാനമന്ത്രിക്കും വിലക്ക് ബാധകമാക്കേണ്ടേ?

വിദ്വേഷ പ്രസംഗം നടത്തിയതിന് യോഗി ആദിത്യനാഥിനും മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്. യോഗി മൂന്ന് ദിവസവും മായാവതി രണ്ടു ദിവസവും പ്രചാരണം നടത്തരുത്. പ്രധാനമന്ത്രിക്കും ഈ വിലക്ക് ബാധകമാക്കേണ്ടേ എന്നാണ് സൂപ്പര്‍ െ്രെപംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എഎ റഹീം, എംആര്‍ അഭിലാഷ്, സിആര്‍ നീലകണ്ഠന്‍, ബി ഗോപാലകൃഷ്ണന്‍, രാഹുല്‍ ഈശ്വര്‍, പഴകുളം മധു എന്നിവര്‍.