Debate Super prime time

കര്‍മസമിതിക്ക് എന്തുമാകാമോ?

സ്വാമി ചിദാനന്ദപുരി കോടിയേരി പറയും പോലെ സന്യാസി വേഷം ധരിച്ച ആര്‍എസ്എസുകാരനാണോ. സാക്ഷി മഹാരാജിന്റെ മലയാളം പതിപ്പാണോ. കേരള രാഷ്ട്രീയത്തെയും കാവി പുതപ്പിക്കുന്നോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. കര്‍മസമിതിക്ക് എന്തുമാകാമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സ്വാമി ചിദാനന്ദപുരി, എസ്. സുരേഷ്, സ്വാമി സന്ദീപാനന്ദഗിരി, വി. അജകുമാര്‍, പി.പി.ചിത്തരഞ്ജന്‍, ജോസ്ഫ് വാഴയ്ക്കന്‍