Debate Super prime time

നാളെ ആര് നേടും?

കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. നാളെ ആരു നേടും എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. നാളെ ആര് നേടും? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി.വി. രാജേഷ്, പഴകുളം മധു, ആര്‍.ഹരികുമാര്‍, ഫസല്‍ ഗഫൂര്‍, കെ.ജെ.ജേക്കബ്, എം. സ്വരാജ് എന്നിവര്‍.