Debate Super prime time

ഇടതുമുന്നണി കേരളത്തില്‍ 18 സീറ്റ് നേടും, രാഹുല്‍ സ്വാധീനമുണ്ടാക്കിയില്ല -കോടിയേരി

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണി 18 സീറ്റുകൾ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പ് ക്രമീകരിക്കുന്നതിൽ പാളിച്ചകൾ സംഭവിച്ചെങ്കിലും തിരഞ്ഞെടുപ്പ് നല്ലനിലയിൽ നടത്താൻ കമ്മീഷന് കഴിഞ്ഞു. രാഹുൽ ഗാന്ധിക്ക് മറ്റ് മണ്ഡലങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പങ്കെടുക്കുന്നവര്‍: ജോസഫ് വാഴയ്ക്കന്‍, എം.ടി.രമേശ്, സി.ആര്‍ നീലകണ്ഠന്‍, എസ്‌. കെ. സജീഷ്, എ. സജീവന്‍, ആര്‍. ഹരികുമാര്‍ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.