Debate Super prime time

കണ്ണൂര്‍ കള്ളവോട്ടുകാരുടെ കേന്ദ്രമോ?

കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് ഇന്ന് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. കേരളം മുഴുവന്‍ ഈ ദൃശ്യങ്ങള്‍ കണ്ടതാണ്. എന്നാല്‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. കണ്ണൂര്‍ കള്ളവോട്ടുകാരുടെ കേന്ദ്രമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍, വിവി രാജേഷ്, റോയ് മാത്യു, എന്‍പി ചെക്കുട്ടി, ചന്ദ്രന്‍ തില്ലങ്കേരി, ഫക്രുദ്ദീന്‍ അലി എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.