Debate Super prime time

ഓപ്പണ്‍ വാദം എത്രനാള്‍?

കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ സിപിഎം ജനപ്രതിനിധി അടക്കം കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും ന്യായീകരണത്തിന് കുറവില്ല. പരസഹായം വേണ്ടവര്‍ക്ക് നിയമപ്രകാരം അനുവദിച്ചിട്ടുള്ള വോട്ട് ചെയ്തതിനെ കള്ളവോട്ടെന്ന് വ്യാഖ്യാനിക്കുവെന്നാണ് വാദം. പാര്‍ട്ടി സെക്രട്ടറിയാകട്ടെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല. നിലപാട് വ്യക്തമാക്കാന്‍ മുല്ലപ്പള്ളി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു ഓപ്പണ്‍ വാദം എത്രനാള്‍? പങ്കെടുക്കുന്നവര്‍- ജെആര്‍ പത്മകുമാര്‍, അഡ്വ അജകുമാര്‍, ടി സിദ്ദിഖ്, സിആര്‍ നീലകണ്ഠന്‍, വിപിപി മുസ്തഫ എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.