Debate Super prime time

മീണയെ വിമര്‍ശിച്ചവര്‍ക്ക് മിണ്ടാട്ടം മുട്ടുമോ?

കള്ളവോട്ടില്‍ കേസ് എടുത്ത് പോലീസ്. മുസ്ലീം ലീഗിന്റെ രണ്ട് പ്രവര്‍ത്തകര്‍ ഇന്ന് കളക്ടര്‍ക്ക് മുന്നില്‍ ഹാജരായി. മീണയെ വിമര്‍ശിച്ചവര്‍ക്ക് മിണ്ടാട്ടം മുട്ടുമോ എന്നാണ് സൂപ്പര്‍ െ്രെപംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ.സുധാകരന്‍, ജെ.ആര്‍.പദ്മകുമാര്‍, അജയ് തറയില്‍, എന്‍.പി.ചെക്കുട്ടി, എന്‍.ഷംസുദീന്‍, വി.പി.പി.മുസ്തഫ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.