Debate Super prime time

മോദിക്ക് രണ്ടാം ഊഴമോ?

എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു മോദിക്ക് രണ്ടാം ഊഴമോ? ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍, എം.ലിജു, ബി.ഗോപാലകൃഷ്ണന്‍, മുഹമ്മദ് റിയാസ്, എ.എം.ജിഗീഷ്, കെ.വി.തോമസ്.