Debate Super prime time

പിളര്‍പ്പ് വളര്‍ച്ചയിലേക്കോ തളര്‍ച്ചയിലേക്കോ?

കേരള കോണ്‍ഗ്രസ് (എം)ലെ പിളര്‍പ്പ് വളര്‍ച്ചയിലേക്കോ അതോ തളര്‍ച്ചയിലേക്കോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ജോസഫ് എം. പുതുശ്ശേരി, എം.ജെ ജേക്കബ്ബ്, സണ്ണി ചെറിയാന്‍, നോബിള്‍ മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.