Debate Super prime time

കേരള കോണ്‍ഗ്രസില്‍ വിലയില്ലാത്ത ഇലയേത്?

ജോസ്.കെ.മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തിരഞ്ഞെടുത്തത് തൊടുപുഴ മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തു. കോടതി വിധിയിലൂടെ കരുത്താര്‍ജ്ജിച്ച് പി.ജെ.ജോസഫ്. തെറ്റ് തിരുത്തി വരുന്നവര്‍ക്ക് സ്വാഗതമെന്നും ജോസഫ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. വിലയില്ലാത്ത ഇലയേത്? പങ്കെടുക്കുന്നവര്‍ ആന്റണി രാജു, സ്റ്റീഫന്‍ ജോര്‍ജ്, ജോസഫ് ജോണ്‍, സണ്ണി ചെറിയാന്‍ എന്നിവര്‍.