Debate Super prime time

കോടിയേരിക്ക് തടിയൂരാനാകുമോ?

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായിലെ ഡാന്‍സ് ബാര്‍ ജീവനക്കാരി പീഡന പരാതി നല്‍കി. ഇതില്‍ നിന്ന് കോടിയേരിക്ക് തടിയൂരാനാകുമോ എന്നാണ് ഇന്ന് മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. റോയ് മാത്യു, ജ്യോതികുമാര്‍ ചാമക്കാല, വി.അജകുമാര്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.