Debate Super prime time

'വിശ്വാസ'ത്തിന് വിലകൊടുത്തോ?

ജനങ്ങളുടെ വിമര്‍ശം ഉള്‍ക്കൊണ്ട് സിപിഎം കാലോചിത മാറ്റത്തിനൊരുങ്ങുന്നുവെന്ന കോടിയേരിയുടെ പ്രഖ്യാപനമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. 'വിശ്വാസ'ത്തിന് വിലകൊടുത്തോ? പങ്കെടുക്കുന്നവര്‍- ബി ഗോപാലകൃഷ്ണന്‍, ലാല്‍ കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം എന്‍ കാരശേരി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.