Debate Super prime time

പിഴത്തുക തീരുമാനം പിഴച്ചുപോയോ?

ഗുജറാത്ത് പിഴത്തുക കുറച്ചതോടെയോ ഗഡ്കരിക്ക് മറുപടി ഇല്ലാതായത് എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പി.ആര്‍.ശിവശങ്കര്‍, ഉപേന്ദ്രനാരായണന്‍, ജ്യോതികുമാര്‍ ചാമക്കാല, വി.അജകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.