Debate Super prime time

അയോദ്ധ്യാ വിധി വഴിത്തിരിവാകുമോ?

അയോദ്ധ്യാ വിധി വഴിത്തിരിവാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ, ജെ.ആര്‍ പദ്മകുമാര്‍, എം.ആര്‍ അഭിലാഷ്, ഡോ. ഫസല്‍ ഗഫൂര്‍, കെ.കെ മുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, രഞ്ജിത്ത് മാരാര്‍, അഡ്വ. ഹാരീസ് ബീരാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.