Debate Super prime time

കോടിയേരി മാറിയാല്‍?

പാര്‍ട്ടി സെക്രട്ടറി മാറുമോ, മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ.സി.ഉമേഷ്ബാബു, അഡ്വ.എ.ജയശങ്കര്‍, എ.സുരേഷ്, കെ.എം.ഷാജഹാന്‍, റെജി ലൂക്കോസ് എന്നിവര്‍. 

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.