Debate Super prime time

ഇനിയുമരുത് കുരുതികള്‍

നിര്‍ഭയ, ദിശ... ഉന്നാവിലെരിഞ്ഞുതീര്‍ന്ന 23-കാരിയെ എന്ത് വിളിക്കണം? അഗ്‌നിയെന്നോ? ത്രിപുരയിലെ പതിനേഴുകാരിയേയോ? പേരും മുഖവും ഇല്ലാത്ത പെണ്‍നിലവിളികള്‍ നിലയ്ക്കാതെ ഉയരുന്ന നാട്ടില്‍, ഇടയ്‌ക്കൊന്ന് ഉറക്കെ ഞെട്ടാന്‍ മാത്രം പ്രതിബദ്ധതയുള്ളവരായി അവശേഷിക്കുന്നവരാണ് നമ്മള്‍. ഇനിയുമരുത് കുരുതികള്‍ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പി.ഗീത, രശ്മിത രാമചന്ദ്രന്‍, സന്ദീപ് വാര്യര്‍, ബിന്ദുകൃഷ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.