Debate Super prime time

കേന്ദ്രത്തിന്റെ കൈവിട്ടുപോയോ?

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം കത്തുന്നു. കേന്ദ്രത്തിന്റെ കൈവിട്ടു പോയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: അഡ്വ.രഞ്ജിത് മാരാര്‍, പി.ആര്‍.ശിവശങ്കര്‍, ഒ.അബ്ദുള്ള, അഡ്വ.കെ.രാംകുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.