Debate Super prime time

മാപ്പുതേടിയവരുടെ മുഖം വികൃതമോ?

മാപ്പുതേടിയവരുടെ മുഖം വികൃതമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് പരിശോധിക്കുന്നത്. ആദ്യം രാം ലീല മൈതാനത്ത് രാഹുല്‍ നടത്തിയ പ്രസംഗത്തിലേക്ക്. പങ്കെടുക്കുന്നവര്‍- പി സി വിഷ്ണുനാഥ്, സന്ദീപ് വാര്യര്‍, എം എന്‍ കാരശേരി, ഫസല്‍ ഗഫൂര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.