Debate Super prime time

കേരളം നാളെ പ്രധാനമന്ത്രിയോട് എന്ത് പറയണം?

നാളെ 11 മണിക്കാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സ്. ലോക് ഡൗണ്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേരളം നാളെ പ്രധാനമന്ത്രിയോട് എന്ത് പറയണം എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. ഡോ. സുള്‍ഫി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി പി രാജു, സി വി ആനന്ദബോസ് എന്നിവര്‍.