Debate Super prime time

ലോക് ഡൗണ്‍ നീട്ടുന്നതാണോ നേട്ടം?

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്കു കൂടി നീട്ടും. രോഗവ്യാപനം തടയാന്‍ രാജ്യത്ത് നടപ്പാക്കുക കേരള മാതൃകയാണെന്ന വിവരവും പുറത്തുവരികയാണ്. ലോക് ഡൗണ്‍ നീട്ടുന്നതാണോ നേട്ടം എന്നതാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍: വി എസ് സുനില്‍ കുമാര്‍,പി കെ കുഞ്ഞലിക്കുട്ടി, രാജ് മോഹന്‍ ഉണ്ണിത്താന്‍, പി ആര്‍ ശിവശങ്കര്‍ എന്നിവര്‍.